Just in....!!!!!!
Monday, 1 August 2011
പുണ്യ മാസത്തിന്റെ പിറ കണ്ടു ,വിശ്യാസികള്‍ക്ക് ആത്മ വിശുദ്ധി യുടെ ദിനങ്ങള്‍,.
കുറ്റിക്കാട്ടൂര്‍ ;റമദാന് മാസത്തിനു തുടക്കമായി.ഇന്നലെ മാസപിറ കണ്ടതോടെ വിശ്യാസികള്‍ ആദ്മീയ ഉണെര്വിലേക്കും
ജീവിതത്തിന്റെ വിശുദ്ധി വീണ്ടെടുക്കുന്നതിനും ഒരുങ്ങി .വിശുദ്ധ ഖുര്‍ആന്‍ മനുഷ്യര്‍ക് വഴികാട്ടിയായി അവതരിച്ച മാസമായ
റമദാന് നന്മകള് കൊണ്ടും വിശുദ്ധ ജീവിതം കൊണ്ടും കര്‍മരംഗം ശുദ്ധീകരിക്കാനുള്ള അവസരം കൂടിയാണ് .പകല്‍ പ്രാര്‍ഥനയും
രാത്രി നമസ്ക്കാരവും കൊണ്ട് ആത്മ സംസ്കരണത്തിന് വിശ്യാസികള്‍ സമയം കണ്ടെത്തുന്നു. നല്ലവാക്കും നല്ല കര്‍മവും
നല്ല മനസും നേടിയെടുക്കാന്‍ റമദാന് വിശ്യാസികളെ സഹായിക്കും.നാട്ടിലെ പള്ളികള്‍ സജീവമായി തുടങ്ങുന്നതും റമദാന്
രാവുകളിലാണ് .

Subscribe to:
Post Comments (Atom)

No comments:
Post a Comment