Just in....!!!!!!
Saturday, 27 August 2011
എന്‍ .എസ്. എസ്.കിണര്‍ വെള്ളം പരിശോധിച്ചു
കുറ്റിക്കാട്ടൂര്‍:കുറ്റിക്കാട്ടൂര്‍ ഗവ ;ഹയര്‍ സെകണ്ട്രി സ്കൂള്‍ എന്‍ .എസ് .എസ് .യുണിറ്റ് പെരുവയല്‍ പഞ്ചായത്തിലെ നൂറു വീടുകളിലെ കിണറുകളില്‍ നടത്തിയ വെള്ളം പരിശോധന
പരിപാടിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമന്ന നിര്‍വഹിച്ചു .ചടങ്ങില്‍ പി .ടി.എ .പ്രസിഡന്റ് കെ .പി കോയ അധ്യക്ഷനായിരുന്നു .ബഷീര്‍ പെരുമന്ന
സംസാരിച്ചു പ്രിന്‍സി ;എം .ഒ .പ്രകാശ് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ കെ. റിയാസ് നന്ദിയും പറഞ്ഞു .

Subscribe to:
Post Comments (Atom)

No comments:
Post a Comment