Just in....!!!!!!
Friday, 12 August 2011
കുറ്റിക്കാട്ടൂര്‍സക്കാത് &റിലീഫ് കമ്മറ്റി ശ്രെദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി .
കുറ്റിക്കാട്ടൂര്‍:കുറ്റിക്കാട്ടൂര്‍ സക്കാത് $റിലീഫ് കമ്മറ്റി 2010 -11 വര്ഷം ശ്രെദ്ധേയമായപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഹിറാ സെന്റെര്‍
ഭാര വാഹികള്‍ അറിയിച്ചു .167376 രൂപ 61 പേരില്‍ നിന്നും കമ്മറ്റിക്ക് ലഭിച്ചു ,ചികിത്സ ,വീടുനിര്‍മ്മാണം ,ഭക്ഷണ കിറ്റ്,വിദ്യാഭ്യാസ
സഹായം, റേഷന്‍ ,കടാശ്വാസം ,കിണര്‍ റിപ്പയര്‍ ,വാട്ടര്‍ ബെഡ് ,പെന്‍ഷന്‍ ,എന്നീ ഇനങ്ങളിലായി 305 പേര്‍ക്ക് ചിലവഴിച്ചു .കഴിഞ്ഞ
പത്തു വര്‍ഷമായി ഹിറാ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റിക്കാട്ടൂരിലെ പ്രഥമ സംരംഭമാണ് ഇത് .കമ്മറ്റി നേരിട്ടല്ലാതെ
പുറമേ നിന്നും സഹായം സംഘ ടിപ്പിച്ചുനല്‍കുന്നത് കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട് .പെന്‍ഷന്‍ പദ്ധതി വിപുലീകരിച്ചു
നടപ്പാക്കാനും വിദ്യാഭ്യാസ സഹായം വര്ധിപ്പിക്കാനുമാണ് ഈ വര്ഷം ലക്ശ്ച്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment