Just in....!!!!!!
Sunday, 7 August 2011
മാമ്പുഴയില്‍ മുടി കെട്ട് തള്ളിയവരെ ജനം പിടികൂടി
കുറ്റിക്കാട്ടൂര്‍ ':മാമ്പുഴയില്‍ ബാര്‍ബര്‍
ഷാപ്പിലെ മുടിക്കെട്ടു തള്ളിയവരെ ശനിയാഴ്ച രാത്രി പത്തു മണിക്ക് നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്പിച്ചു .
ഷാപ്പിലെ മുടിക്കെട്ടു തള്ളിയവരെ ശനിയാഴ്ച രാത്രി പത്തു മണിക്ക് നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്പിച്ചു .ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മുടി അടങ്ങിയ ചാക്ക് സര്‍വീസ് സ്റെഷനടുത്ത പുഴയിലേക്ക് വലിച്ചെറിയുന്നത് കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞു
നിര്‍ത്തുകയായിരുന്നു .പുവ്വാട്ട് പറമ്പ് അറിപ്പുരത്ബിനു ,നിവേദ് ,പെരുവയല്‍ തെക്കേ കോന്നാരമ്പ് ഷിമ്ജിത്.എന്നിവരെയാണ് മെഡിക്കല്‍ കോളേജ്
പോലീസ് അറസ്റ്റ് ചെയ്തത് .പന്തീരാങ്കാവിലെ ബാര്‍ബര്‍ ഷാപ്പില് നിന്നാണ് മുടി കെട്ട് കൊണ്ട് വന്നതന്നു ഇവര്‍ പറഞ്ഞു .കഴിഞ്ഞ ദിവസം വലിചെരി യുന്നതിനിടയില്‍ മുടികെട്ടു റോഡില്‍ ചിതറി പരിസരം മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു .മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍
മാലിന്യം തള്ളുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു .ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത് .കഴിഞ്ഞ ദിവസം ചിത്ര സഹിതം ഞങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു
ചെയ്തിരുന്നു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment