Just in....!!!!!!
Sunday, 21 August 2011
തെരുവുകളില്‍ വര്‍ണം വിതറി ശോഭ യാത്ര
കുറ്റിക്കാട്ടൂര്‍ :കാര്‍ വര്‍ണന്റെ ഓര്‍മകളുമായി നിശ്ചല ദ്രിശ്യങ്ങള്‍ അണി നിരന്ന ശോഭ യാത്ര തെരുവുകളെ ഭക്തി നിറങ്ങളില്‍ ചാലിച്ചു.ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിന്ച് നടത്തിയ ശോഭ യാത്രകള്‍
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു .പെരുവയല്‍ ,പുവ്വാട്ട് പറമ്പ് .വെള്ളിപരമ്പ് ,പൈങ്ങോട്ടു പുറം .ഭാഗങ്ങളില്‍ നിന്നും കുട്ടികളും സ്ത്രീകളും ഘോഷ യാത്രയായാണ്.കുറ്റിക്കാട്ടൂരിലെ പ്രധാന
സ്ഥലത്തേക്ക് എത്തിയത് .കുറ്റിക്കാട്ടൂര്‍ നരസിംഹ ക്ഷേത്ര പരിസരത് സംഗമിച്ചാണ് മുഖ്യ ഘോഷ യാത്ര പുറപെട്ടത്. താല പൊലിയും മന്ന്ത്രോചാരണവും നിശ്ചല ദ്രിശ്യങ്ങളും ശ്രീ കൃഷ്ണ ജയന്തി
മഹാ ശോഭ യാക്കി മാറ്റി .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment