Just in....!!!!!!
Wednesday, 24 August 2011
മണല്‍ രജിസ്ട്രേഷന്‍ തുടങ്ങി
കുറ്റിക്കാട്ടൂര്‍ : നിര്‍മാണ്‍ ഓണ്‍ലൈന്‍ മണല്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിചു
പഴയ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏത് അക്ഷയ കേന്ദ്രം വഴിയും മണല്‍ ടോക്കണ്‍ ലഭിക്കുന്നതിനാവശ്യമായ രജിസ്ട്രേഷന്‍ നടത്താം. നിലവില്‍ നിശ്ചിത ദിവസങ്ങളില്‍ മാത്രമായിരുന്നു മണല്‍ രജിസ്ട്രേഷനുള്ള അവസരമുണ്ടായിരുന്നത്. അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് മണല്‍ പാസ് ടോക്കണ്‍ ലഭിക്കുന്നതിനുള്ള തീയതി അക്ഷയകേന്ദ്രങ്ങളില്‍നിന്ന് പിന്നീട് അറിയാം.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment