Just in....!!!!!!
Sunday, 14 August 2011
സ്വാതന്ത്ര്യ ദിനാശംസകള്‍
നാളെ നമ്മുടെ ഭാരതം സ്വാതന്ത്ര്യ ദിനത്തിന്റെ അറുപത്തി നാലാംസ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് .അഴിമതിയില്‍ മുങ്ങിയ നാടിനെ രക്ഷിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്യുന്നു .നഷ്ടപ്പെട്ടു പോകുന്ന സ്വാതന്ത്ര്യം തിരിച്ചു പിടിക്കാന്‍ ഈ ആഹ്വാന ത്തോടൊപ്പംനില്‍ക്കുക .ഗാന്ധിജിയുടെ ഇന്ത്യ ഇനിയും പുലരേണ്ടതുണ്ട് .ഓരോ സ്വാതന്ത്ര്യദിനത്തിലും ആ ഓര്‍മ്മകള്‍ നാം കാത്തു വെക്കുക .. എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ ...
Subscribe to:
Post Comments (Atom)




















































No comments:
Post a Comment