Just in....!!!!!!
Monday, 1 August 2011
പള്ളിക്കണ്ടി കുത്ത്കല്ല് സ്വദേശി യുടെ മൃത ദേഹം മാമ്പുഴയില്‍.
കുറ്റിക്കാട്ടൂര്‍ ;പള്ളിക്കണ്ടി കുത്തുകല്ല് മേടപ്പറമ്പ് അന്‍സാരിയുടെ [49 ] മൃത ദേഹം മാമ്പുഴയില്‍ കണ്ടെത്തി .ഓത്തിയില്‍ കൊട്ചിര യിലാണ് മൃത ദേഹം ഇന്നു ഉച്ചക്ക് നാട്ടുകാര്‍ കണ്ടത് .വെള്ളിപറമ്പ് കൈപുരത് മീത്തല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അന്‍സാരിയും ഭാര്യയും .കഴിഞ്ഞ ശനിയാഴിച്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു .വീട്ടിലേക്കുള്ള വഴിയില്‍ പാലത്തില്‍ നിന്ന് കാല്‍ വഴുതി വീണതായിരിക്കുമെന്നു സംശയിക്കുന്നു .മെഡിക്കല്‍ കോളേജു പോലിസ് ഇന്കെസ്റ്റ് നടത്തി മൃത ദേഹംമോര്ച്ചരിയിലേക്ക് മാറ്റി .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment