Just in....!!!!!!
Saturday, 29 October 2011
15 കാരനെ കാണ്മാനില്ല
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പരപ്പനിലം ഹുസൈന്റെ മകന്‍ സല്‍മാനുല്‍ ഫാരിസിനെ 15 കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി .കഴിഞ്ഞ 18 നു വീട്ടില്‍ നിന്നും പുറത്ത് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല .ചുവപ്പ് കള്ളി ഷര്‍ട്ടും നീലജീന്സുമാണ് വേഷം .അഞ്ചര അടി പൊക്കവും വെളുത്ത നിറവും മെലിഞ്ഞ ശരീരവുമാണ് .കണ്ടെത്തുന്നവര്‍ അടുത്ത പോലീസെസ്റ്റെഷനിലോ 0495 -2883124 ,9497980716 ,എന്നീ നമ്പറിലോ അറിയിക്കുക .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment