Just in....!!!!!!
Saturday, 29 October 2011
എരഞ്ഞിക്കല്‍ സൈതലവി മക്കയില്‍ നിര്യാതനായി
കുറ്റിക്കാട്ടൂര്‍ :പുവ്വാട്ടു പറമ്പ് എരഞ്ഞിക്കല്‍ സൈതലവി59 മക്കയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു കഴിഞ്ഞ മാസം ഭാര്യ
ഫാത്തിമ യോടൊപ്പം ഹജ്ജിനു പുറപ്പെട്ട ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് മക്കയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചു.മക്കള്‍;മുഹമ്മദ് ,നസീമ ,റംല ,സഫിയ ,
ഫാത്തിമ യോടൊപ്പം ഹജ്ജിനു പുറപ്പെട്ട ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് മക്കയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചു.മക്കള്‍;മുഹമ്മദ് ,നസീമ ,റംല ,സഫിയ ,
Subscribe to:
Post Comments (Atom)

No comments:
Post a Comment