Friday, 14 October 2011
ബീ ലൈന്‍ പുബ്ലിക് സ്കൂള്‍ ര്ക്ഷിതാകളുടെ യോഗം ഒക്ടോ :16 നു
കുറ്റിക്കാട്ടൂര്‍ : ബീ ലൈന്‍ പുബ്ലിക് സ്കൂള്‍ ര്ക്ഷിതാകളുടെ യോഗം ഒക്ടോ :16 നു റിയല്‍ ഫര്‍ണീച്ചര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ
10 മണിക്ക് ചേരുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു .നിലവില്‍ പി ടി എ ഇല്ലാത്ത സ്കൂളില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍
രക്ഷിതാക്കളുടെ നേന്ത്ര ത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത് .സി ബി എസ് ഇ .സ്കൂളില്‍ പി .ടി .എ .നിര്‍ബന്ധമാണ് .ഈ നിയമം
ഇത് വരെ നടപ്പാക്കാന്‍ സ്കൂള്‍ അധികാരികള്‍ തയ്യാറായിട്ടില്ല .ഇതില്‍ ശക്തമായ അമര്‍ഷം പരക്കെയുണ്ട് .
Subscribe to:
Post Comments (Atom)
No comments:
Post a Comment