Just in....!!!!!!
Tuesday, 25 October 2011
സഫിയ കാസിം അന്തരിച്ചു
കുറ്റിക്കാട്ടൂര്‍ :കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായ പാറക്കോട്ട് താഴം താമസിക്കുന്ന എഞ്ജിനീയര്‍ കാസിമിന്റെ ഭാര്യ സഫിയ (65 )
നിര്യാതയായി .മക്കള്‍ :ഡോ: നജീബ് ,(കുവൈറ്റ്)ശിഫ ,ത്വാഹിറ.മരുമക്കള്‍ :പി കെ അബ്ദു റസാക്ക് ,പി ടി .യൂനുസ് (ചേന്ന മങ്ങല്ലൂര്‍ )സമീന (ഇ .ടി .മുഹമ്മദ് ബഷീര്‍ .എം പി യുടെ പുത്രി )സഹോദരങ്ങള്‍ :വി കെ ഇബ്രാഹിം കുട്ടി .ജാബിര്‍ ,നഫീസ ,റുഖിയ ,ജമീല ,മൈമൂന ,അസ്മ .ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി .സെക്രട്ടറി എം കെ മുഹമ്മദലി.എന്നിവര്‍ പരേതയുടെ വീട് സന്ദര്‍ശിച്ചു .കുറ്റിക്കാട്ടൂരില്ഇ .ടി .മുഹമ്മദ് ബഷീര്‍ .എം പി യുടെ പുത്രി സമീനയോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത് .

Subscribe to:
Post Comments (Atom)

No comments:
Post a Comment