Just in....!!!!!!
Friday 28 October 2011
കുറ്റിക്കാട്ടൂരില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് വേണം ;എം .എല്‍ എ ക്കും മുഖ്യ മന്ത്രിക്കും നിവേദനം
കുറ്റിക്കാട്ടൂര്‍ :കോവൂര്‍ സെക്ഷന്‍ വിഭജിച്ചു കുറ്റിക്കാട്ടൂര്‍ കേന്ദ്രമായി വൈദ്യുതിസെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന് കുറ്റിക്കാട്ടൂര്‍ പൌരാവലിയുടെ യോഗം
ആവശ്യപെട്ടു .ഇത് സംബന്ധിച്ച നിവേദനം സ്ഥലം എം .എല്‍ എ ,പി ടി എ റഹീമിനും മുഖ്യ മന്ത്രിക്കും നല്കാന് യോഗം തീരു മാനിച്ചു .കോവൂര്കോവൂര് സെക്ഷന്‍
കീഴില്‍ ഇപ്പോള്‍ 25000 ത്തിലേറെ ഉഭ പോക്താക്ക ളുന്ദ്. ഇതില്‍ എണ്ണായിരത്തിലേറെ കണക്ഷന് വെള്ളി പറംബ് കുറ്റിക്കാട്ടൂര്‍ ഭാഗങ്ങളിലാണ് .അത് കൊണ്ട് തന്നെ
പുതിയ സെക്ഷന്‍ ഓഫീസ് കുറ്റി ക്കാട്ടൂരില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .ബോര്‍ഡിന്റെ സേവനം കൃത്യമായി നാട്ടുകാര്‍ക്ക് ലഭിക്കാനും ഇതാവശ്യമാണ്
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ പോതാത് മുഹമ്മദ് ,അനീഷ് പാലാട്ട് ,വ്യാപാരി വ്യവസായി പ്രധിനിതികള്‍ ,സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടു

Subscribe to:
Post Comments (Atom)
No comments:
Post a Comment