Just in....!!!!!!
Thursday, 27 October 2011
കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ സ്കൂളില്‍ രക്ഷിതാക്കളുടെ അസോസിയേഷന്‍ രൂപീകരിച്ചു
കുറ്റിക്കാട്ടൂര്‍ :കുട്ടികളുടെ മാനസികമായ വളര്‍ച്ചയും സ്ഥാപനത്തിന്റെ പുരോഗതിയും ലക്‌ഷ്യം വെച്ച് കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ പുബ്ലിക് സ്കൂളിലെ ക്ഷിതാക്കളുടെ കൂട്ടായ്മക്ക് വേദി രൂപീകരിച്ചു .പാരന്റ് അസോസിയേഷന്‍ പ്രസിഡന്റായി പുവ്വാട്ടു അബ്ദുല്‍ ഹമീദ് മാസ്റര്‍ ,ജനറല്‍ സെക്രടറി രവീന്ദ്രന്‍ കെ ,വൈ ;പ്രസിഡന്റ് ഹസ്സന്‍ മാസ്റര്‍ ,ഖജാന്‍ജി ;മോയിദീന്‍ കുട്ടി പി ,എന്നിവരെ തെരഞ്ഞെടുത്തു .സി .ബി .എസ് .ഇ .സ്കൂളുകളില്‍ വ്യവസ്ഥാപിതമായി മുഴുവന്‍ രക്ഷിതാക്കളെയും വിളിച്ചു ചേര്‍ത്തു ജനാതിപത്യ രീതിയില്‍ പി ടി .എ രൂപീകരിക്കുവാന്‍ ബന്ധ പെട്ടവര്‍ ത്തയ്യാരാകണമെന്നു യോഗം ആവശ്യപെട്ടു .ഇതിനിടെ സ്കൂളില്‍ മാനേജ്‌മന്റ് മുഴുവന്‍ രക്ഷിതാക്കളെയും വിവരം അറിയിക്കാതെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പി ടി .എ രൂപീകരിച്ചത് ജനാതിപത്യ വിരുദ്ധ മാണന്നു പരക്കെ വിമര്‍ശന മുണ്ട്
Subscribe to:
Post Comments (Atom)



















































No comments:
Post a Comment