Just in....!!!!!!
Friday 7 October 2011
വില്ലേജ് ഓഫീസര്‍ ഒപ്പിട്ടു മുങ്ങി ;നാട്ടുകാര്‍ കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് ഉപരോധിചു
വില്ലേജ് ഓഫീസറുടെ കസേരക്കരികെ ഡി വൈ എഫ് .ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടിയപ്പോള്‍ |
സര്ടിഫി ക്കറ്റുകള്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമരം അവ്സാനിപിച്ചു . .വിവിധ ആവശ്യങ്ങള്‍ക്കുള്ള
സര്ടിഫി ക്കറ്റുകള്‍ രേഖകള്‍ എന്നിവ ഇവിടെ നിന്നും നല്‍കുന്നതില്‍ കാല താമസം വരുത്തുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു എന്ന് നേരെത്തെപരാതിയുണ്ടായിരുന്നു .കോടതിയില്‍ കേസ് ഉള്ളതിനാല്‍ പോയതാണെന്ന് വില്ലേജ് ഓഫീസര്‍ പത്മ നാഭന്‍ പറഞ്ഞു .ഇവിടെ സ്ഥിരമായി ആളില്ലാത്ത പരാധി ബന്ധപെട്ടവര്‍ പരിഹരിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം .മാത്രമല്ല രാത്രിയിലും പലപ്പോഴും ഓഫീസ് പ്രവര്‍ത്തിക്കുന്നത് ധുരൂഹധ ഉണ്ടാക്കിയിരുന്നു .താല്‍ക്കാലിക ജീവനക്കാരനായ നാട്ടുകാരനാണ് കാര്യങ്ങള്‍ "നിയന്ത്രിക്കുന്നത് .ഇതും സംശയത്തിന് ഇട വരുത്തിയിരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment