Just in....!!!!!!
Monday, 31 October 2011
നാടിനു അക്ഷര വെളിച്ചം നല്‍കിയ പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപിചു
| പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന ഉത്ഘാടനം വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ അബ്ദുറബ്ബ് നിര്‍വഹിക്കുന്നു |
രൂപതയുടെ അഡമിനിസ്ട്രെറ്റര്‍ ജോണ്‍ വിന്‍സെന്റ് അറക്കല്‍ അദ്ധ്യക്ഷനായിരുന്നു .വിരമിച്ച അദ്ധ്യപകര്‍ക്കുള്ള ഉപഹാരം പി ടി എ.റഹീം എം എല്‍ എ നല്‍കി .
ന്യൂസ് ബുള്ളറ്റിന്‍ പ്രകാശനം ന്യൂസ് കേരള എഡിറ്റര്‍ സി എം പണിക്കര്‍ നിര്‍വഹിച്ചു .കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായര്‍ ,പെരുവയല്‍
പഞ്ചായത്ത് പ്രസി ;അസ്മാബി ,ദിനേശ് പെരുമന്ന, ഹെഡ് മാസ്റ്റര്‍ മേരി ജോഷി എന്നിവര്‍ സംസാരിച്ചു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment