Just in....!!!!!!
Sunday 2 October 2011
നായകള്‍ക്കും ലൈസന്‍സ് !!
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു .വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന് നല്‍കിയതിനു ശേഷമാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത് .പേപ്പട്ടി ശല്യം രൂക്ഷ മായതിനെ തുടരനാണ് പഞ്ചായത്ത് ഈ തീരുമാനമെടുത്തത് .ഒട്ടേറെ പേര് .പേപ്പട്ടികടിയേറ്റു ആശുപത്രികളില്‍
ചികിത്സ തേടിയിരുന്നു .നിയമപരമായി നായയെ കൊല്ലാന്‍ അനുമതി ഇല്ലാത്തതും പഞ്ചായത്തിനെ കുഴക്കിയിരുന്നു .ലൈസന്‍സ് ഏര്‍പ്പെടുത്തിയാല്‍ മറ്റുള്ളവയെ കൊല്ലാനും
വാക്സിനേഷന് ഉറപ്പു വരുത്താനും കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത് .ലൈസന്‍സില്ലാത്ത വിവരം ഇനി എല്ലാ നായകളും അറിയുമോ എന്നറിയാന്ഇപ്പോള് സംവിധാനം ഇല്ലാത്തത് കൊണ്ട് നായ ശല്യം കുറയുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment