Just in....!!!!!!
Thursday, 20 October 2011
സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഒക്ടോ:29 നു .
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ സെന്‍റ് സേവിയെസ് യു .പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഒക്ടോ:29 നു നടക്കുമെന്ന് ബന്ദ്ധ പെട്ടവര്‍ അറിയിച്ചു .ഒരുവര്ഷംമുന്പ്
തുടക്കം കുറിച്ച ആഘോഷത്തിന്റെ സമാപന സമ്മേളനം വിദ്യാ:മന്ത്രി പി കെ .അബ്ദുറബ്ബ് ഉത് ഘാടനം ചെയ്യും .പ്രദേശത്തെ ആദ്യത്തെ യു .പി സ്കൂളാണ് ഇത്.ജുബിലിയോടെ സ്കൂളിനു പുതിയ മുഖം കൈ വന്നിട്ടുണ്ട് .കുട്ടികള്‍ വിതച്ച നെല്‍ വിത്തുകളും .പച്ചകറി തോട്ടവും വിളഞ്ഞു നില്‍ക്കുമ്പോള്‍ കുട്ടികളില്‍ പുതിയ സംസ്കാരം വളര്‍ത്താന്‍ അധ്യാപകര്‍ സദാ സന്നദ്ധ സേവകരെ പോലെ ഇവരോടൊപ്പമുണ്ട് .

Subscribe to:
Post Comments (Atom)

No comments:
Post a Comment