“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 13 September 2011

വിഷ്യന്‍ "2016 " നു കുറ്റിക്കാട്ടൂരില്‍ നിന്ന് പ്രതിനിധികള്‍

കുറ്റിക്കാട്ടൂര്‍ :ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യ   നേന്ത്രത്തത്തില്‍  തുടക്കം കുറിച്ച ഇന്ത്യയിലെ പിന്നോക്ക ഗ്രാമങ്ങളുടെയും ജനങ്ങളുടെയും
പുനരിധിവാസ പദ്ധതിയായ
വിഷ്യന്‍ 2016 നു കുറ്റിക്കാട്ടൂരില്‍  നിന്നും പ്രധിനിതികള്‍ പുറപ്പെട്ടു . ടി .പി.ഷാഹുല്‍ ഹമീദ് ,പറക്കോളില്‍ മുനീര്‍ എന്നിവരാണ് ഇന്നലെ
യാത്ര തിരിച്ചത് . പക്ശ്ചിമ ബംഗാളിലെ ബഗ് നാന്‍ ഗ്രാമത്തിന്റെ പുനരധിവാസ പ്രവര്‍ത്തനമാണ് ഇവരുടെ മുഖ്യ ജോലി.ഇവിടെ നിര്‍മിക്കുന്ന സ്കൂള്‍ .ആശുപത്രി
വീട് .എന്നിവയുടെ നിര്‍മാണ മാന് ഇപ്പോള്‍ ഇവിടെ നടക്കുന്നത് .സന്നദ്ധ സേവനത്തിന്റെ മേഖലയില്‍ ഉള്ള  താല്‍ പര്യമാണ് ഇവരെ അങ്ങോട്ട്‌ നയിച്ചത് .ഇന്ത്യയിലെ
വിവിധ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടക്കുന്നുണ്ട് .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More