Just in....!!!!!!
Sunday, 18 September 2011
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണി വിജിലന്സിലേക്ക്
| മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണി കുറ്റിക്കാട്ടൂര്‍ ന്യൂസ് നാടിനു സമര്‍പ്പിക്കുന്നു {ഫയല്‍ ചിത്രം } |
സര്‍ക്കിള്‍ ഇസ്പെക്ടരായി നാല് മാസം മുന്‍പാണ് മണി ചാര്‍ജ് എടുത്തത് .പുതുതായി നാളെ പ്രേം ദാസ് ഇവിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി
ചാര്‍ജ് എടുക്കും .കുറ്റിക്കാട്ടൂര്‍ ന്യൂസ് നാടിനു സമര്‍പ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചത് മണിയായിരുന്നു .പ്രേം ദാസ് ഇപ്പോള്‍ വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് .മാമ്പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ മണി ശക്തമായ നടപടി സീകരിച്ചിരുന്നു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment