Just in....!!!!!!
Wednesday, 21 September 2011
എലിപ്പനി ആരോഗ്യ രംഗത്ത് ജാഗ്രതയില്ലെന്നു ആക്ഷേപം
കുറ്റിക്കാട്ടൂര്‍ :കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പതിമൂന്നായി.പനിവ്യാപകമായി പടരാതിരുന്നിട്ടുംമരണ നിരക്ക് കൂടിയത് ആശങ്ക ഉയര്‍ത്തുന്നു .ഇന്നലെ ആര് പേര്‍ മരിച്ചവരില്‍ മൂന്നുപേര്‍ കോഴിക്കോട്ജില്ലക്കാരും രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.
ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വരെ രംഗത്തിരങ്ങിയിട്ടില്ല.എലിപ്പനി പകരുന്നത്എലിയുടെ മൂത്രത്തിലുടെയാണ്.കെട്ടി നില്‍ക്കുന്ന വെള്ളത്തിലുടെയും പനി പകരും . കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2007 ലാണ് -38 പേര്‍.അടിയന്തിര നടപടികള്‍എടുത്തില്ലങ്കില്‍ പനി മരണ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment