“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 9 September 2011

ആഘോഷത്തിന്റെ പൂവിളിയുമായി നാട് പൊന്നോണത്തെ വരവേറ്റു

  ഇന്നലെ രാത്രി  കുറ്റിക്കാട്ടൂരിലെ പൂ കടയില്‍ പൂ വാങ്ങാന്‍ എത്തിയവര്‍
കുറ്റിക്കാട്ടൂര്‍ :ചിങ്ങ പുലരിയില്‍ പെയ്തിറങ്ങിയ മഴയില്‍ തുടങ്ങിയ അത്തം മഴ വഴി മാറി തുടങ്ങിയതോടെ പൊന്നോണം ആഘോഷത്തിന്റെ
പൂവിളികളുമായി വന്നെത്തി .കഴിഞ്ഞ രണ്ടു ദിവസമായി ഷോപ്പുകളിലും തെരുവിലും വന്‍ തിരക്കാണ് അനുഭവ പെട്ടത് .നാട്ടിന്‍ പുറങ്ങളിലും
നഗരത്തിലും സര്‍ക്കാരിന്റെ മാവേലി സ്റ്റോര്കളും ഓണ ചന്തകളും ജനങ്ങള്‍ക്ക്‌ആശ്വാസമേകി  .പെരുവയല്‍,കുറ്റിക്കാട്ടൂര്‍
പുവ്വാട്ടു പറമ്പ് .എന്നിവടങ്ങളില്‍ സഹകരണ ബാങ്കുകളുടെ കീഴില്‍ ഓണ ചന്തകള്‍ നടന്നു. ഇതിനടയില്‍ മലയാളി വിപണിയില്‍ നിന്നും
നല്ല വില നല്‍കിയാണ്‌ പൂക്കള്‍ വാങ്ങിയത് .തമിള്‍ നാട്ടിലെ ഉഷിലം പെട്ടിയില്‍ പൂക്കള്‍ നല്ല വിളാവായിരുന്നു.പക്ഷെ പൂ വിപണിയില്‍ ഡിമാണ്ട്
വര്‍ധിച്ച തോടെ വില കുറഞ്ഞില്ല .ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പൂക്കള മത്സരങ്ങള്‍ നടന്നു .തുമ്പ പൂവിന്റെ മണം 
 വസന്തന്തിന്റെ  ഓര്‍മ്മകള്‍ മാത്ര മാകുന്ന മലയാളിക്ക്
കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ന്‍റെ ഓണാശംസകള്‍ .                                                                                                                                                                                                
 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More