Just in....!!!!!!
Thursday, 22 September 2011
യുവാവിനെ കാണാനില്ല
മാവൂര്‍: അടുവാട് കോഞ്ഞാലിക്കോട്ടുമ്മല്‍ ഹനീഷിനെ (24) സെപ്റ്റംബര്‍ 16മുതല്‍ കാണാതായതായി മാവൂര്‍ പൊലീസില്‍ പരാതിനല്‍കി. ആറടി ഉയരവും വെളുത്ത നിറവും ഒത്ത തടിയുമുള്ള ഇയാള്‍ മലയാളവും ഇംഗ്ളീഷും സംസാരിക്കും. കാണാതാകുമ്പോള്‍ ചാരനിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സുമാണ് വേഷം.
സംസാരിക്കുമ്പോള്‍ ചെറിയ വിക്കും ഉണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9497980716 എന്ന മൊബൈല്‍ നമ്പറിലോ അറിയിക്കണമെന്ന് മാവൂര്‍ എസ്.ഐ അറിയിച്ചു
സംസാരിക്കുമ്പോള്‍ ചെറിയ വിക്കും ഉണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9497980716 എന്ന മൊബൈല്‍ നമ്പറിലോ അറിയിക്കണമെന്ന് മാവൂര്‍ എസ്.ഐ അറിയിച്ചു
Subscribe to:
Post Comments (Atom)

No comments:
Post a Comment