
പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളി യൂനിയന്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. എല്ലാവരും പണിമുടക്കിനോട് സഹകരിക്കണമെന്ന് കേരള മോട്ടോര്‍ വാഹന തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എളമരം കരീം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോളിന് 12രൂപയോളമാണ് ഉയര്‍ന്നത്.
No comments:
Post a Comment