“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 12 September 2011

മണല്‍ 'അട്ടിമറി 'അന്വേഷണം പ്രഹസനം ,.

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തില്‍ ഓണ്‍ലൈന്‍ ഇല്ലാതെ   ആരാധനലായങ്ങളുടെ പേരില്‍ അനുവദിച്ച മണല്‍ സ്വെകാര്യ വ്യക്തികള്‍ തട്ടിയെടുത്തത് അന്യേഷണത്തില്‍ കണ്ടെത്തിയിട്ടും ബന്ധ പെട്ടവര്‍ക്ക് മൌനം .ആഗസ്റ്റ്‌ ൪,4 10 11 .ദിവസങ്ങളിലായി പഞ്ചായത്ത് പ്രത്യേക അനുമതി നല്‍കിയാണ്‌ ആരാധനാലയങ്ങള്‍ ഉള്‍പ്പടെ സംഘടനകള്‍ക്കും
സ്കൂളിനും പൂഴി നല്‍കിയത് .വികലാന്‍ ഗര്ക്കും പരിഗണന നല്‍കിയിരുന്നു .ഇതില്‍ സ്കൂളിനും പള്ളി കമ്മറ്റിക്കും നല്‍കിയ പൂഴിയാണ് ചിലര്‍ സ്വന്തം ഫ്ലാറ്റ് നിര്‍മാണത്തിന്
കടത്തിയത് .സംഭവം വിവാദ മായപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിക്കാര്‍
അന്യേഷണത്തിനു തയ്യാറാവുകയാവുകയായിരുന്നു .അന്യേഷണ കമ്മറ്റിയില്‍ പ്രതിപക്ഷത്തിന്റെ
ഒരു മെമ്പറും ഉള്പെട്ടിരുന്നു .തട്ടിപ്പ് പുറത്തായപ്പോള്‍ നടപടി എടുക്കാതെ ഒഴിഞ്ഞു മാറിയതില്‍ പ്രധിഷേധിച്ച് ഇവര്‍ പ്രക്ഷോപത്തിന് ഒരുങ്ങുകയാണ് .കുറ്റിക്കാട്ടൂരിലെ ശംസുല്‍
ഉലമ അക്കാദമി ,മുണ്ടുപാലം റോഡിലെ മക്കിനിയാട്ടു താഴം സ്തിഥി ചെയ്യുന്ന മത പഠന കേന്ദ്രം .പുതിയേടത്ത് സ്കൂള്‍ .ആനകുഴിക്കര സലഫി പള്ളി .രാഷ്ട്രീയ പാര്‍ടി ആസ്ഥാനം
പുവ്വാട്ട് പറമ്പിലെ ചില സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ പൂഴിയാണ് സ്വകാര്യ ആവശ്യത്തിനും മറിച്ചു വില്‍ക്കാനും ഉപയോഗിച്ചതായി കണ്ടെത്തിയത്  .ഇതില്‍ ശംസുല്‍ ഉലമ
അക്കാദമിയുടെ പേരില്‍ വാങ്ങിയ പൂഴി അതിന്റെ പങ്കാളിയായ വ്യക്തി സ്വന്തം ഫ്ലാറ്റ് നിര്‍മിക്കുന്ന ചാലിയിറക്കല്‍  ഫ്ലോട്ടിലെക്കാന്  മാറ്റിയത് .ഇതും സ്കൂളിന്റെ പേരില്‍
പൂഴി വാങ്ങിയ ആളും പാര്‍ടിക്ക് വേണ്ട പെട്ടവരായത് കൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചതന്നു ആക്ഷേപമുണ്ട് .ക്ഷേമ കാര്യ സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ
ശിപാര്ശയിലാണ് ഇതില്‍ അധികവും നല്‍കിയത് .പഞ്ചായത്ത് കേന്ദ്രീകരിച്ചു ലീഗ് മെമ്പര്‍മാരില്‍ ചിലരുടെ ഒത്താശയോടെയാണ് ഈ വെട്ടിപ്പ് നടന്നത്. ലീഗിലെ
      തന്നെ ഒരു വിഭാഗം ഇത്തരം അഴിമതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് .ഓണ്‍ലൈന്‍ സംവിധാന മില്ലാതെ പത്തു ശതമാനം പൂഴി പഞ്ചായത്തിനു നല്‍കാനുള്ള അനുമതിയുണ്ട്
.ഈ ആനുകൂല്യം ഉപയോഗിച്ചാണ് മണല്‍ മാഫിയ രംഗത്ത് വന്നത് .കൊണ്ഗ്രസ്സിലെ മെമ്പര്‍മാര്‍ക്കും ലീഗ് മെമ്പര്‍മാര്‍ കൂട്ട് നിന്നതില്‍ അമര്‍ഷമുണ്ട് .സോളി ഡാരിറ്റി ,ഐ .എന്‍ എല്‍     ഡി .വൈ .എഫ് .ഐ  എന്നിവര്‍ പൂഴി മാഫിയക്കെതിരെ  പ്രക്ഷോപത്തിന് ഒരുങ്ങുകയാണ് .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More