“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 7 September 2011

ഉമ്മ വിട്ടു പിരിഞ്ഞതറിയാതെ അന്ഹാം ആശുപത്രി കിടക്കയില്‍

കുറ്റിക്കാട്ടൂര്‍ :പുത്തൂര്‍ മടതിനടുത് പന്നിയൂര്‍ കുളം വളവില്‍ ഇന്നലെ  നിയന്ത്രണം വിട്ട ബസ്സിടിച്ച് മരിച്ച ഒള വന്ന കള്ളിക്കുന്നു പുത്തന്‍ വീട്ടില്‍ ഷമീറിന്റെ ഭാര്യ ഹഫ്സിയുടെ (22 ) മയ്യത്ത് കൊന്തനാരി ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു .അപകടത്തില്‍ രണ്ടര വയസ്സായ മകന്‍  അന്ഹാമിനും ഭര്ത്താവിനും പരിക്കേറ്റിരുന്നു .ഉമ്മ     വിട്ടു പിരിഞ്ഞതറിയാതെ
അന്ഹാം അപകടത്തിന്റെ ആഘാത ത്തില്‍ ആശുപത്രിയില്‍ കഴിയുകയാണ് .ഓലവന്ന സ്വദേശികളായ കുടുംബം ഒരു വര്‍ഷമായി പുത്തൂര്‍ മടതിലാണ് താമസം .ഏക മകന്‍  അന്ഹാമിനെ
ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് രാമനാടുകര മെഡിക്കല്‍ കോളേജ് റൂടിലോടുന്ന മലബാര്‍ ബസ്‌ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയത് .ഉമ്മയുടെ മടിയില്‍ ഇരുന്നുള്ള അന്ഹാമിന്റെ
അവസാനത്തെ യാത്ര യായിരുന്നു അത് .നാട്ടുകാരും നെട്ടലോടെയാണ് ഹഫ്സിയുടെ ദാരുണ മരണം കേട്ടത് .


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More