“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 8 September 2011

സന്നദ്ധ സേവനത്തിന്‍റെ അവസാന കൈകളുമായി എത്തുന്ന മഠത്തില്‍ അസീസിനും ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂരിനും ഉപഹാരം

 സന്നദ്ധ സേവകന്‍ മഠത്തില്‍ അസീസിനെ "കുടുംബ മാധ്യമം "ഫീച്ചറില്‍ പരിചയ പെടുത്തിയ
                                       ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂരിനു മാധ്യമം എഡിറ്റര്‍ ഒ.അബ്ദു റഹ്മാന്‍ ഉപഹാരം നല്‍കുന്നു  .
കുറ്റിക്കാട്ടൂര്‍ :മരണത്തിലേക്ക് ഊളിയിട്ടു  പോയവരെയും അത്യാഹിതങ്ങളില്‍ അകപ്പെട്ടവരെയും താങ്ങിയെടുക്കാന്‍ വെളുത്ത കയ്യുറയുമായി ഓടിയെത്തുന്ന മഠത്തില്‍ അസീസിനും

 ഇ ദ്ദേ ത്തിലെ  സന്നദ്ധ സേവകനെ പരിചയ പെടുത്തിയ റഹമാന്‍ കുറ്റിക്കാട്ടൂരിനും ജിദ്ധയിലെ മലബാര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഉപഹാരം .മാധ്യമം ആസ്ഥാനത്

നടന്നമാധ്യമം വാര്‍ഷിക പ്പതിപ്പ് പ്രകാശന ചടങ്ങില്‍  എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍  പുരസ്ക്കാരങ്ങള്‍ നല്‍കി . പി .വത്സല ,അക്ബര്‍ കക്കട്ടില്‍ .പി.കെ .പാറക്കടവ് .വി .എം 

ഇബ്രാഹിം ,ക്ലബ്‌ പ്രതി നിധി ഇബ്രാഹിം ഖലീല്‍ ശംനാട് എന്നിവര്‍ സംബന്ധിച്ചു.ജൂലൈ ഇരുപത്തി ഒന്‍പതിന്  വാരാദ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച "അവസാനത്തെ കൈ "എന്ന  

സന്നദ്ധ സേവകനുള്ള ഉപഹാരം  മാധ്യമം എഡിറ്റര്‍ ഒ.അബ്ദു റഹ്മാന്‍ മഠത്തില്‍ അസീസിന് നല്‍കുന്നു 
ഫീച്ചറില്‍ അസീസിനെ പരിചയപ്പെടുത്തി യതിനാണ് ലേഖകന്  ഉപഹാരം ലഭിച്ചത് 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More