“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 14 September 2011

പഞ്ചായിതിലെ പൂഴി തട്ടിപ്പ് കലക്ടര്‍ വിശദീകരണം തേടി

കുറ്റിക്കാട്ടൂര്‍ ;പെരുവയല്‍ പഞ്ചായത്തില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാതെ നല്‍കിയ പൂഴി അനധി ക്ര്തമായി ചിലര്‍ കടത്തിയതിനെ ക്കുറിച്ച് ജില്ല കലക്ടര്‍
പി. ബി .സലിം പഞ്ചായത്ത്‌ സെക്രട റിയില്‍ നിന്നും വിശദീകരണം ആവശ്യപെട്ടു.തുടര്‍ നടപടി സീകരിക്കുമെന്ന് കുറ്റിക്കാട്ടൂര്‍ ന്യൂസ്‌   നോട് പറഞ്ഞു .കഴിഞ്ഞ
മാസം ആരാധനാലയങ്ങളുടെ മറവില്‍ ചിലര്‍ക്ക് പഞ്ചായത്ത് പൂഴി നല്കിയരുന്നു .ഇത് വിവാദമാവുകയും പ്രധി ഷേധം ശക്തമാവുകയും ചെയ്തപ്പോള്‍
അന്വേഷണം നടത്താന്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു .തട്ടിപ്പ് നടത്തിയവര്‍ ഭരണ അനുകൂലികലായതിനാല്‍ റിപ്പോര്‍ട്ട് പുറത്തു വന്നില്ലന്നു പറയപ്പെടുന്നു .ഇതില്‍ പ്രതിഷേധിച്ചു
ഡി .വൈ .എഫ് .ഐ .മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു .പള്ളിയുടെയും സ്കൂളിന്റെയും പേരില്‍ വാങ്ങിയ പൂഴി സ്വകാര്യ വ്യക്തികള്‍ മറിച്ചു എന്നാണ്
പ്രധാന ആക്ഷേപം .കലക്ടര്‍ അന്വേഷണം നടത്തുമ്പോള്‍ ഇതിനു ബന്ധപെട്ടവര്‍ വിശദീകരണം നല്‍കേണ്ടി വരും .ചില വാര്‍ഡ്‌ മെമ്പര്‍ മാരും ഇതിനു കൂട്ട് നിന്ന്
എന്നതും തട്ടിപ്പ് നടന്നത് ബന്ധപെട്ടവര്‍ അറിഞ്ഞു കൊണ്ടാണന്നു വ്യക്തം .പഞ്ചായത്തിന്റെ ഒത്താശയോടെ നടന്ന പൂഴി തട്ടിപ്പിന്നെതിരെ സോളിഡ രിറ്റി,എന്‍ .വൈ .എല്‍
എന്നീ യുവജന സംഘടനകള്‍ സപ്തംപര്‍ പതിനാറിന് പഞ്ചായത്തിന് മുന്‍പില്‍ ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More