Just in....!!!!!!
Thursday, 15 September 2011
ഊര്‍ജ തന്ത്രത്തില്‍ ഗവേഷണത്തിന് ഷാഹിദ് പുറപ്പെട്ടു
കുറ്റിക്കാട്ടൂര്‍:പോണ്ടിച്ചേരികേന്ദ്രസര്‍വ കലാ ശാലയില്‍ ഫിസിക്സില്‍ ഗവേഷണത്തിന് അവസരം ലഭിച്ച ടി. എം .ഷാഹിദ് നാല് വര്‍ഷത്തെ പഠനത്തിനു ഇന്ന്കുറ്റിക്കാട്ടൂരില്‍ നിന്നും പുറപ്പെട്ടു .എം .എസ്.സി ഫിസിക്സ് കഴിഞ്ഞ ഷാഹിദിന് ഇവിടെ റഗുലര്‍ ഗവേഷണ ത്തിനാണ്
അവസരം ലഭിച്ചത് .ഈ പ്രദേശത്ത് നിന്നും ആദ്യമായി അവസരം ലഭിക്കുന്ന വിദ്യാര്‍ഥി യാണ് ഷാഹിദ് .ഇന്ന് രാവിലെ ഹിറാ സെന്ററില്‍ ഷാഹിദിന് സോളി ഡാരിറ്റി .ജമാഅത്ത്.എസ്. ഐ .ഓ പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കി .യാത്രയയപ്പില്‍ ഡോ:കെ .അബ്ദു റഹമാന്‍ അധ്യക്ഷനായിരുന്നു .
തട പ്പറമ്പ് ടി .എം .ഷരീഫിന്‍റെ മകനാണ് ഷാഹിദ് .
Subscribe to:
Post Comments (Atom)




















































ഭാവുഗങ്ങള്‍..
ReplyDelete