Just in....!!!!!!
Wednesday, 28 September 2011
റേഷന്‍ ഷാപ്പില്‍ അരിയും,ഗോതംമ്പും സ്റ്റോക്കില്ല .ജനം വലയുന്നു .
കുറ്റിക്കാട്ടൂര്‍ :എ .പി എല്‍ .ബി .പി.എല്‍ വ്യത്യാസമില്ലാതെ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയും ഗോധമ്പും മാസം അവസാനിക്കാറായിട്ടും പകുതിയിലേറെ
പേര്‍ക്ക് ലഭിച്ചില്ല .പന്ത്രണ്ടു കിലോ അരിയാണ് എ .പി എല്‍ കാര്‍ക്ക് നല്‍കുന്നത് .ബി .പി.എല്‍നു ഇതിനു പുറമേ നല്‍കുന്ന സാധനങ്ങളും സ്റൊക്കില്ലന്നാണ്
ഷാപ്പ് ഉടമകള്‍ പറയുന്നത് .എഫ് .സി .ഐ ..ഇല്‍ നിന്നും കൃ ത്യമായി സാധനം ലഭിക്കാത്തതാണ് സാധനം നല്‍കാന്‍ കഴിയാത്ത തെന്നും ഇവര്‍ പറഞ്ഞു .പെരുവയല്‍
പഞ്ചായത്തിലെ മിക്ക റേഷന്‍ കടകളിലും കഴിഞ്ഞ ദിവസം വരെ പലര്‍ക്കും സാധനങ്ങള്‍ ലഭിച്ചിട്ടില്ല .കുറ്റിക്കാട്ടൂര്‍ നൂറാം നമ്പര്‍ കടയില്‍ പകുതിയിലേറെ
പേര്‍ക്ക് സാധനം കിട്ടിയിട്ടില്ല .നേരെത്തെ സര്‍ക്കാര്‍ നടപടികളിലെ ഈ ഒളിച്ചു കളിക്കെതിരെ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നവംബര്‍ മൂന്നാം തിയ്യതിമുതല്‍കടകള്‍അടച്ചിടുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു .മന്തിയുടെ പ്രസ്താവന എല്ലാവര്ക്കും അരി നല്‍കും എന്ന് പറയുമ്പോഴും ഡീലര്‍ മാര്‍ക്ക് ഗോ ടൌണില്‍ നിന്ന് അരി ലഭിക്കാത്ത വിവരം ബന്തപെട്ടവര്‍ മറച്ചു വെക്കുകയാണ് .ഏതായാലും ഒരു രൂപക്കും രണ്ടു രൂപക്കും അരി കിട്ടുന്നത് കൊണ്ട് ജനം വലിയ ബഹളം ഉണ്ടാക്കില്ലന്നു ആശ്യാസത്തിലാണ് റേഷന്‍ ഷാപ്പുകാര്‍ .

Subscribe to:
Post Comments (Atom)

No comments:
Post a Comment