Just in....!!!!!!
Monday, 5 September 2011
മാമ്പുഴ കൈയേറി മതില്‍ കെട്ടി
പന്തീരാങ്കാവ്: പുഴയിലേക്കുള്ള വഴിയടച്ച് സ്വകാര്യ വ്യക്തി മതില്‍ കെട്ടിയതായി പരാതി. കുന്നത്തുപാലത്തിന് സമീപം മാമ്പുഴയിലേക്ക് ഇറങ്ങാനുള്ള വഴിയാണ് അടച്ചുപൂട്ടിയത്.
ചകിരി പൂഴ്ത്താനും മറ്റും തൊഴിലാളികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മാമ്പുഴ തീരം കൈയേറിയാണ് മതില്‍ കെട്ടിയതെന്ന് മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
മാമ്പുഴ തീരം കൈയേറ്റത്തിനെതിരെ സര്‍വേ നടത്തി പുഴ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് പുഴതീരം കൈയേറി മതില്‍ കെട്ടിയതായി ആക്ഷേപമുയര്‍ന്നത്.

Subscribe to:
Post Comments (Atom)

No comments:
Post a Comment